പ്രവേശനോത്സവത്തില്‍ താരമായ "ഐറ" ടീച്ചർ, വേദിയിൽ സംസാരിക്കുകയും ചെയ്‌തു. ആകെ 2000 രൂപയാണ് എഐ ടീച്ചറെ നിര്‍മിക്കാൻ ചെലവായതെന്ന് അധ്യാപകര്‍ പറഞ്ഞു.