Surprise Me!

വിള്ളൽ കണ്ടെത്തിയ ഭാഗത്ത് ടാർ ഒഴിച്ച് തട്ടിക്കൂട്ട്! കൈയോടെ പിടികൂടി ജനം; കാസർകോട് ജനകീയ പ്രതിഷേധം

2025-06-03 6 Dailymotion

കാസർകോട് ദേശീയപാതയിൽ വിള്ളലുകൾ. നിർമാണത്തിലെ അപാകതകൾ ഭീഷണിയാവുന്നു, മഴ കനത്താൽ റോഡ് തകരുമോയെന്ന് ആശങ്ക.