Surprise Me!

'സത്യം പറഞ്ഞാല്‍ പോകാന്‍ തോന്നുന്നില്ല'; 23ാം വയസില്‍ ലോക സുന്ദരിപ്പട്ടം, ട്യൂമറിനോട് പൊരുതി നേടിയ കിരീടം, സുചതയുടെ കഠിനമായ വഴികള്‍- അഭിമുഖം

2025-06-03 4 Dailymotion

ഹൈദരാബാദിലെ വിടവാങ്ങൽ ചടങ്ങിൽ വികാരഭരിതയായി 2025 മിസ്സ് വേൾഡ് സുചത. ട്യൂമറിൽ നിന്ന് കിരീടത്തിലേക്കുള്ള തന്‍റെ യാത്രയെക്കുറിച്ച് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മിസ് വേള്‍ഡ് വെളിപ്പെടുത്തുന്നു.