Surprise Me!

ആന നുണയല്ല..!! ആനയെ തുരത്താൻ ഇത് ബെസ്റ്റാണ്, ഇടുക്കിലെ 'ബാംബു ബോംബർ' പറഞ്ഞു തരും ആ 'പീരങ്കി രഹസ്യം'

2025-06-04 15 Dailymotion

ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് കാട്ടിൽ നിന്നും കൃഷിയിടത്തിലേക്കും വീടുകളിലേക്കും എത്തുന്ന ആനകളെ വിരട്ടിയോടിക്കുന്നതിനായി കുഞ്ഞുമോൻ്റെ പിതാവ് അടക്കമുള്ള പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം.