Surprise Me!

ഒരു കുട്ടി പോലും ചേരാനില്ല; അടച്ചുപൂട്ടിയ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കാൻ സർവ്വെയുമായി പഞ്ചായത്ത്

2025-06-04 1 Dailymotion

ഒരു കുട്ടി പോലും ചേരാത്തതിനാൽ അടച്ചുപൂട്ടിയ പേരാമ്പ്ര വെൽഫെയർ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കാൻ സർവ്വെയുമായി പേരാമ്പ്ര പഞ്ചായത്ത്