Surprise Me!

അഭിഭാഷകൻ പ്രതിയായ പോക്സോ കേസ്; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കെതിരെ CWC പരാതി നൽകും

2025-06-05 0 Dailymotion

ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ്; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കെതിരെ CWC മുഖ്യമന്ത്രിക്ക് പരാതി നൽകും. പോക്സോ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം