Surprise Me!

'ഇനി ഞങ്ങൾ എങ്ങോട്ട് പോകാനാണ്? സമാധാനമായിട്ട് ഞങ്ങക്കും കിടന്നുറങ്ങണ്ടെ?'

2025-06-05 0 Dailymotion

'ഇനി ഞങ്ങൾ എങ്ങോട്ട് പോകാനാണ്? സമാധാനമായിട്ട് ഞങ്ങക്കും കിടന്നുറങ്ങണ്ടെ?'; വീടും ശുചിമുറിയും ഉൾപ്പെടെ കടലെടുത്തതോടെ പെരുവഴിയിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴയുടെ തീരത്തുള്ളവർ