'RSSനെ സഹായിക്കാനാണ് സമിതി രൂപീകരിച്ചത്';കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം
2025-06-05 0 Dailymotion
'ആർഎസ്എസിനെ സഹായിക്കാനാണ് സമിതി രൂപീകരിച്ചത്'; കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാൻ നിരീക്ഷണ സമിതി രൂപീകരിച്ചതിൽ എസ്എഫ്ഐയുടെ പ്രതിഷേധം