Surprise Me!

ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി പുതിയ ശ്രീകോവിൽ; പാദുകം വെപ്പ് ചടങ്ങ് പൂര്‍ത്തിയായി

2025-06-05 13 Dailymotion

നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ദേവപ്രശ്‌ന വിധിയിൽ പറഞ്ഞതനുസരിച്ചാണ് പുതിയ ശ്രീ കോവിലിൻ്റെ നിർമാണം