സർക്കാർ തിരുത്തി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും പെരുന്നാൾ അവധി. വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയതിൽ പ്രതിഷേധമുയർന്നതോടെയാണ് തീരുമാനം