Surprise Me!

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാപരിഷ്കരണം; ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

2025-06-05 1 Dailymotion

ലക്ഷദ്വീപ് സ്കൂളുകളിലെ ഭാഷാപരിഷ്കരണം; ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. നടപടി NSUI ലക്ഷദ്വീപ് അധ്യക്ഷന്റെ ഹരജിയിൽ