ആരോട് ചോദിച്ചിട്ടാടാ ചെടി നട്ടേ? പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് KSU നേതാവിന് SFI നേതാവിന്റെ ഭീഷണി
2025-06-05 0 Dailymotion
ആരോട് ചോദിച്ചിട്ടാടാ ചെടി നട്ടേ? പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് KSU നേതാവിന് SFI നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എംഡി കോളജിലെ വിദ്യാർഥിയായ റാഫി ഡേവിസിനെയാണ് കോളജ് യൂണിയൻ ചെയർമാൻ അഭിജിത് ഭീഷണിപ്പെടുത്തിയത്