ഖത്തറില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനെ പ്രകൃതിക്ക് ഹാനികരമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്ന ഒരു പ്രവാസിയുണ്ട്. കോയമ്പത്തൂര്‍ സ്വദേശി മഞ്ജു സുരേഷ്