Surprise Me!

ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചത് കൊറിയന്‍ ബ്രാന്‍ഡിന്‍റെ ആഡംബര കാറില്‍; സുരക്ഷാ സംവിധാനങ്ങള്‍ ഏറെ, എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല; വീഡിയോ കാണാം

2025-06-06 48 Dailymotion

2020ലാണ് കിയ കാര്‍ണിവല്‍ ഇന്ത്യയില്‍ ആദ്യമായി പുറത്തിറങ്ങുന്നത്. അന്ന് 25 ലക്ഷം രൂപയായിരുന്നു ഏഴ് സീറ്റുള്ള ഈ പ്രീമിയം വേരിയന്‍റിന്‍റെ എക്‌സ് ഷോറൂം വില. എന്നാല്‍ നിലവില്‍ കിയ കാർണിവലിന് ഇന്ത്യയില്‍ വില കൂടുതലാണ്.