Surprise Me!

സംസ്ഥാനത്തെ ആദ്യ സ്‌മാര്‍ട്ട് അടുക്കള സ്വന്തം, സമ്പൂർണ കാർബൺ ഫ്രീ ക്യാമ്പസും; ഊർജ സംരക്ഷണത്തിന് പുത്തൻ മാതൃക തീര്‍ത്ത് മേലാംകൊട്ട് ജിയുപി സ്‌കൂള്‍

2025-06-06 10 Dailymotion

പുതിയ സംവിധാനം പ്രാവര്‍ത്തികമായപ്പോള്‍ പ്രതിമാസ വൈദ്യുതി ചാർജുകൾ പത്തിലൊന്നായി കുറഞ്ഞെന്നാണ് സ്‌കൂള്‍ അധിക്യതര്‍ പറയുന്നത്.