Surprise Me!

മലാപറമ്പിൽ അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തനം; 9 പേർ പിടിയിൽ

2025-06-06 18 Dailymotion

നടക്കാവ് പൊലീസിന്‍റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 9 പേർ പിടിയിലായത്.