'ദിയ ചേച്ചി സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്'
2025-06-07 0 Dailymotion
'ദിയ ചേച്ചി സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്'. ഞങ്ങളെ കുറേ ഭീഷണിപ്പെടുത്തി. അതിന്റെയെല്ലാം തെളിവും കയ്യിലുണ്ട്'; കൃഷ്ണകുമാർ - ദിയ കേസിൽ പരാതിക്കാരായ ജീവനക്കാർ മാധ്യമങ്ങളോട് | | G Krishnakumar | Diya krishna |