അധ്യാപക പുനർ നിയമനത്തിന് കൈക്കൂലി വാങ്ങിയ ഇടനിലക്കാരനായ റിട്ട: പ്രധാനധ്യാപകൻ അറസ്റ്റിൽ
2025-06-07 0 Dailymotion
അധ്യാപക പുനർ നിയമനത്തിന് കൈക്കൂലി വാങ്ങിയ ഇടനിലക്കാരനായ റിട്ട: പ്രധാനധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശി കെ.പി വിജയനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്