Surprise Me!

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിൻ്റെ പിടിയിൽ

2025-06-07 1 Dailymotion

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിൻ്റെ പിടിയിൽ; യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാല്‍, സുഹൃത്ത് അഭിലാഷ് എന്നിവരാണ് പിടിയിലായത്