മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഇടുക്കി ഉടുമ്പൻചോലയിൽ സന്ദീപ് - സിത്താര ദമ്പതികളുടെ മകൾ ആദ്യനന്ദയാണ് മരിച്ചത്