കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും കഞ്ചാവ് പിടിച്ചു; എസ്. രതീഷിനെ സസ്പെൻഡ് ചെയ്തു
2025-06-07 0 Dailymotion
കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും കഞ്ചാവ് പിടിച്ചു; എസ്. രതീഷിനെ സസ്പെൻഡ് ചെയ്തു. ഇടുക്കി ഇരട്ടയാർ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർക്കെതിരെയാണ് നടപടി