'മർദനത്തിനു പിന്നാലെ കഞ്ചാവ് കേസിലും പ്രതിയാക്കി'; കസ്റ്റഡി മർദന ആരോപണവുമായി യുവാവ്
2025-06-07 9 Dailymotion
'മർദനത്തിനു പിന്നാലെ കഞ്ചാവ് കേസിലും പ്രതിയാക്കി'; കസ്റ്റഡി മർദന ആരോപണവുമായി യുവാവ്. പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് പുല്ലാട് സ്വദേശി കണ്ണൻ ആരോപണം ഉന്നയിച്ചത്