ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തി; ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ. ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസിനെ കോടതി റിമാൻഡ് ചെയ്തു