Surprise Me!

'അപകടമല്ല, സർക്കാർ സ്പോൺസേർഡ് കൊലപാതകമാണിത്, സർക്കാർ കൊന്നതാണ്'

2025-06-07 0 Dailymotion

'അപകടമല്ല, സർക്കാർ സ്പോൺസേർഡ് കൊലപാതകമാണിത്, സർക്കാർ കൊന്നതാണ്'; ജ്യോതികുമാർ ചാമക്കാല. വഴിക്കടവ് വെള്ളക്കെട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രവർത്തകർ നിലമ്പൂർ-ഊട്ടി റോഡ് ഉപരോധിക്കുന്നു