Surprise Me!

'നിലമ്പൂർ ഇത് ചർച്ച ചെയ്യും, അതനുസരിച്ചുള്ള ജനവിധിയും നിലമ്പൂരിൽ ഉണ്ടാകും'

2025-06-07 1 Dailymotion

'നിലമ്പൂർ ഇത് ചർച്ച ചെയ്യും, അതനുസരിച്ചുള്ള ജനവിധിയും നിലമ്പൂരിൽ ഉണ്ടാകും'; വൈന്യമൃഗ ശൈല്യം തന്നെ യുഡിഎഫ് ചർച്ച ചെയ്യുമെന്ന് ആര്യാടൻ ഷൗക്കത്ത്‌. മലപ്പുറം വഴിക്കടവ് വെള്ളക്കെട്ടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം