Surprise Me!

സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് യുവാവ്; അതിസാഹസികമായി രക്ഷപെടുത്തി നാട്ടുകാർ

2025-06-08 5 Dailymotion

ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി അപകടം നടക്കുന്ന മേഖലയാണ് തൂവൽ വെള്ളച്ചാട്ടമെന്ന് നാട്ടുകാർ