ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; നെഞ്ചുവേദന മൂലം മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ഭർത്താവ്
2025-06-08 0 Dailymotion
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; നെഞ്ചുവേദന മൂലം മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ഭർത്താവ്. കൊലപാതകം തെളിഞ്ഞത് ഇൻക്വസ്റ്റിനിടെ സംശയം തോന്നിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ. സംഭവം തൃശൂർ വരന്തരപ്പള്ളിയിൽ