ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു, മൃതദേഹം സ്യൂട്ട് കേസിൽ സൂക്ഷിച്ചു
2025-06-08 1 Dailymotion
ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു, മൃതദേഹം സ്യൂട്ട് കേസിൽ സൂക്ഷിച്ചു; ഡൽഹിയിലെ നെഹ്റു വിഹാറിൽ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ റോഡ് ഉപരോധിച്ചു.