സർക്കാർ അറിയാതെ ഒരു സ്കൂളും പൂട്ടാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
2025-06-08 2 Dailymotion
സർക്കാർ അറിയാതെ ഒരു സ്കൂളും പൂട്ടാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കണ്ണൂരിൽ സ്കൂളുകൾ പൂട്ടിയതിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മീഡിയാവൺ ഇംപാക്ട്