Surprise Me!

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

2025-06-08 0 Dailymotion

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ. പാലിൽ നിന്നോ, വെള്ളത്തിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം