Surprise Me!

പശുവിറച്ചി വിറ്റെന്ന് ആരോപിച്ചു ഗോരക്ഷസേനാ പ്രവർത്തകർ തല്ലിച്ചതച്ച ചമൻകുമാർ ഡൽഹി നഗരം വിട്ടു

2025-06-08 2 Dailymotion

പശുവിറച്ചി വിറ്റെന്ന് ആരോപിച്ചു ഗോരക്ഷസേനാ പ്രവർത്തകർ തല്ലിച്ചതച്ച ചമൻകുമാർ ഡൽഹി നഗരം വിട്ടു. അക്രമികൾക്കെതിരെ കേസെടുക്കാതെ, കടക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ് പ്രശ്നം വഷളാക്കിയത്