അമിത വേഗതയിലെത്തിയ ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രികർക്ക് പരിക്ക്. അപകടം ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ