കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി
2025-06-08 0 Dailymotion
കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും അറസ്റ്റിൽ ഇടുക്കി ഇരട്ടയാറിൽ ഗ്രാമ പഞ്ചായത്ത് അംഗം എസ്. രതീഷും അറസ്റ്റിൽ