വഴിക്കടവിൽ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പന്നിയെ പിടിക്കാൻ കെണി വെച്ച വിനീഷാണ് അറസ്റ്റിലായത്