'ഏതെങ്കിലും സ്കൂളുകൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് ഉടൻ തുറക്കും, സർക്കാർ അറിയാതെ ഒരു സ്കൂളും പൂട്ടില്ല'
2025-06-08 1 Dailymotion
'ഏതെങ്കിലും സ്കൂളുകൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് ഉടൻ തുറക്കും, സർക്കാർ അറിയാതെ ഒരു സ്കൂളും അടച്ചു പൂട്ടില്ല'; കണ്ണൂർ ജില്ലയിൽ സ്കൂളുകൾ അടച്ചു പൂട്ടിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി |MEDIAONE IMPACT |