കാലും കട്ടിലും കൂട്ടിക്കെട്ടി...; ഫിസിയോ തെറാപ്പിസ്റ്റിന്റെ പീഡനം തുറന്നു പറഞ്ഞ് പരാതിക്കാരി
2025-06-08 0 Dailymotion
കാലും കട്ടിലും കൂട്ടിക്കെട്ടി...; ഫിസിയോ തെറാപ്പിസ്റ്റിന്റെ ക്രൂര പീഡനം മീഡിയവണിനോട് തുറന്നുപറഞ്ഞ് പരാതിക്കാരി. പ്രതി ഷിന്റോ തോമസ് ഫിസിയോ തെറാപ്പി സെൻ്റർ നടത്തിയത് ലൈസൻസില്ലാതെയെന്ന് പൊലീസ് കണ്ടെത്തി