കോഴിക്കോട് ചേളന്നൂരിൽ പ്രവർത്തിക്കുന്ന ഡാനിഷ് ഡയറി ഫാമിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; പരിസ്ഥിതിക്കും ജനാരോഗ്യത്തിനും ഫാം കനത്ത ഭീഷണിയെന്ന് ആരോപണം