Surprise Me!

വഴിക്കടവ് അപകടത്തിന് കെഎസ്ഇബിയെ മാത്രം കുറ്റം പറയരുതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി

2025-06-08 0 Dailymotion

വഴിക്കടവിൽ കുട്ടി മരിച്ച സംഭവത്തിൽ കെ.എസ്‌.ഇ.ബിയെ മാത്രം കുറ്റം പറയുന്നത് ശരിയല്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി പാലക്കാട്ട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.