Surprise Me!

ഒരേ കുഴിയിൽ കടുവയും നായയും; ഇടുക്കി വണ്ടൻമേട് മൈലാടുംപാറയിൽ അപൂർവ സംഭവം

2025-06-08 7 Dailymotion

കടുവക്കൊപ്പം കുഴിയിൽ വീണ നായയെയും പുറത്തെത്തിച്ചു. പരിശോധനകൾക്ക് ശേഷം പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടു.