വെൽക്കം ഐറീന...ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു
2025-06-09 2 Dailymotion
വെൽക്കം ഐറീന...ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ MSC ഐറീനയെത്തുന്നത് ഇതാദ്യം. വിഴിഞ്ഞത്ത് എത്തിയ കപ്പലിന്‍റെ ക്യാപ്റ്റന്‍ തൃശൂർ സ്വദേശി വില്ലി ആന്റണി