Surprise Me!

യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികൻ; പ്രതിയെ സാഹസികായി പിടികൂടി നാട്ടുകാർ

2025-06-09 4 Dailymotion

യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികൻ; ക്രൂരത സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന്. പ്രതിയെ സാഹസികായി പിടികൂടി നാട്ടുകാർ. സംഭവം ആലപ്പുഴ മാന്നാർ തൃക്കുരട്ടിയിൽ