Surprise Me!

'കപ്പൽ മുങ്ങിയ ശേഷം മര്യാദയ്ക്ക് മീൻ പിടിക്കാൻ പറ്റുന്നില്ല, പ്രതിസന്ധി കടുക്കും'

2025-06-09 1 Dailymotion

'കപ്പൽ മുങ്ങിയ ശേഷം മര്യാദയ്ക്ക് മീൻ പിടിക്കാൻ പറ്റുന്നില്ല, ട്രോളിങ് സമയം പ്രതിസന്ധി കടുക്കും'; സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നുമുതൽ. കടുത്ത പ്രതിസന്ധിയിൽ മത്സ്യത്തൊഴിലാളികൾ