Surprise Me!

ദിയാ കൃഷ്ണയടക്കം കൃഷ്ണകുമാറിന്റെ കുടുംബത്തിലെ 6 പേരുടെയും സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കും

2025-06-09 0 Dailymotion

ദിയാ കൃഷ്ണയടക്കം കൃഷ്ണകുമാറിന്റെ കുടുംബത്തിലെ 6 പേരുടെയും ജീവനക്കാരികളായ മൂന്നു പേരുടെയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കും. സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കും