Surprise Me!

പകൽ വാലാട്ടി നടക്കുന്നവൻ, രാത്രിയിൽ മോഷണത്തിന് ഇറങ്ങും; 'മാന്യനായ' ചെരുപ്പ് കള്ളൻ നായ, നാട്ടുകാർക്ക് തലവേദനയായി ഒരു വിരുതൻ!

2025-06-09 7 Dailymotion

കണ്ണൂർ പെരളത്ത് രാത്രികാലങ്ങളിൽ ചെരുപ്പ് മോഷണം പതിവ്. മോഷണമുതൽ സൂക്ഷിക്കാൻ കള്ളന് പ്രത്യേക സ്ഥലം. "തൊണ്ടിമുതൽ" കണ്ടെടുത്ത് വാട്സാപ്പിൽ പങ്കുവച്ച് ഫുട്‌ബോൾ പരിശീലകൻ