Surprise Me!

അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ നാൽവർ സംഘം; ഒറ്റ പ്രസവത്തിലുണ്ടായ നാല് കുരുന്നുകൾ ഒരുമിച്ച് സ്‌കൂളിലേക്ക്

2025-06-09 12 Dailymotion

മുഹമ്മദ് മുസ്‌തഫ - മുബീന ദമ്പതികൾക്ക് ഒറ്റ പ്രസവത്തിലുണ്ടായ നാല് കുരുന്നുകളാണ് ആദ്യമായി സ്‌കൂളിലേക്ക് എത്തിയത്.