Surprise Me!

കാളപൂട്ടല്ലിത്, വണ്ടിപ്പൂട്ട്; മണ്ണിനെ ഇളക്കി മറിച്ച് ജീപ്പുകളുടെ തേരോട്ടം, ആവേശം വാനോളമുയർന്ന് ചെറുവാടി

2025-06-10 23 Dailymotion

അന്താരാഷ്‌ട്ര റിവര്‍ വാട്ടര്‍ കയാക്കിങ്ങിന് മുന്നോടിയായാണ് വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിച്ചത്. കേരളത്തിലെ ആദ്യത്തെ ചെളിപ്പൂട്ട് മത്സരമാണ് ചെറുവാടിയിൽ നടന്നത്.