ബാങ്കില്‍ പണയം വയ്ക്കാമെന്ന് വാഗ്ദാനം; ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പട്ടാപ്പകല്‍ 40 ലക്ഷം രൂപ കവര്‍ന്നു
2025-06-11 1,760 Dailymotion
40 ലക്ഷത്തോളം രൂപ ഉണ്ടെങ്കിൽ പന്തീരാങ്കാവ് അക്ഷയ ഫൈനാൻസിൽ പണയം വെച്ച സ്വർണം എടുത്ത് രാമനാട്ടുകര ബാങ്കിൽ പണയം വെക്കാം എന്നാണ് ഷിബിൻ ലാൽ ഫോണിൽ വിളിച്ച് അറിയിച്ചത്