കാത്തിരിപ്പുകള്‍ക്ക് എപ്പോഴും ഒരു അറുതിയുണ്ടാകും. അതാണ് കായികലോകത്തെ കാവ്യനീതി. അങ്ങനെയൊരു അവസരം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലെത്തിയിരിക്കുന്നു