അഹമ്മദാബാദില്‍ യാത്രാ വിമാനം തകര്‍ന്നു; അപകടത്തില്‍പ്പെട്ടത് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനം
2025-06-12 29 Dailymotion
242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപം തകര്‍ന്നുവീണു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന് ഭാഗം മരത്തിനിടിച്ചെന്ന് സംശയം.രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം