ചാത്തമംഗലം കളൻതോട് എംഇഎസ് കോളജിലെ വിദ്യാർഥിയാണ് ടിപ്പർ ലോറിയുടെ മുൻപിലേക്ക് എടുത്ത് ചാടിയത്. ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി.